¡Sorpréndeme!

രാജ്യത്തിൻറെ പുത്രനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നു | Oneindia Malayalam

2019-03-02 801 Dailymotion

Indian cricket fraternity welcomed Abhinandan back in very unique way
പാക് സൈന്യത്തിന്‍റെ പിടിയില്‍ നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന് രാജ്യം മുഴുവന്‍ അത്യന്തം ആഹ്ലാദത്തോടെ സ്വാഗതമരുളുമ്പോള്‍ വേറിട്ട സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിങ് കമാന്‍റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്സിയാണ് ധീരസൈനികനോടുള്ള ആദരസൂചകമായി ക്രിക്കറ് ടീം തയ്യാറാക്കിയത്.